അധികനേരമായി സന്ദശകര്ക്കുള്ള
മുറിയില് മൌനം
കുടിച്ചിരിക്കുന്നു നാം.
ജനലിനപ്പുറം ജീവിതം പോലെയീ
പകല് വെളിച്ചം
പൊലിഞ്ഞു പോകുന്നതും ,
ചിറകു പൂട്ടുവാന് കൂട്ടിലേക്കോര്മ്മതന്
കിളികളൊക്കെ
പറന്നു പോകുന്നതും,
ഒരു നിമിഷം മറന്നൂ പരസ്പരം
മിഴികളില് നമ്മള്
നഷ്ടപ്പെടുന്നുവോ.
മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും,
നിറയെ
സംഗീതമുള്ള നിശ്വാസവും.
പറയുവാനുണ്ട് പൊന് ചെമ്പകം പൂത്ത
കരളു പണ്ടേ
കരിഞ്ഞു പോയെങ്കിലും,
കറ പിടിച്ചോരെന് ചുണ്ടില് തുളുമ്പുവാന്
കവിത
പോലും വരണ്ടു പോയെങ്കിലും,
മുറിയില് മൌനം
കുടിച്ചിരിക്കുന്നു നാം.
ജനലിനപ്പുറം ജീവിതം പോലെയീ
പകല് വെളിച്ചം
പൊലിഞ്ഞു പോകുന്നതും ,
ചിറകു പൂട്ടുവാന് കൂട്ടിലേക്കോര്മ്മതന്
കിളികളൊക്കെ
പറന്നു പോകുന്നതും,
ഒരു നിമിഷം മറന്നൂ പരസ്പരം
മിഴികളില് നമ്മള്
നഷ്ടപ്പെടുന്നുവോ.
മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും,
നിറയെ
സംഗീതമുള്ള നിശ്വാസവും.
പറയുവാനുണ്ട് പൊന് ചെമ്പകം പൂത്ത
കരളു പണ്ടേ
കരിഞ്ഞു പോയെങ്കിലും,
കറ പിടിച്ചോരെന് ചുണ്ടില് തുളുമ്പുവാന്
കവിത
പോലും വരണ്ടു പോയെങ്കിലും,
No comments:
Post a Comment